യു.എ.ഇയിൽ വാക്സിനെടുക്കാത്തവരുടെ യാത്രകൾക്ക്‌ വിലക്ക്‌
April 22, 2021 10:30 am

യു.എ.ഇയിൽ വാക്സിനെടുക്കാത്തവരുടെ യാത്രകൾക്ക്‌ വിലക്ക്‌. യാത്രകൾക്കും ചില സേവനങ്ങൾക്കുമാവും വിലക്കുകൾ നിലവിൽ വരിക. വാക്സിനെടുക്കാതിരിക്കുക, വൈകിക്കുക തുടങ്ങിയ പ്രവൃത്തികൾ രോഗപ്രതിരോധശേഷി