ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നു; ഗുരുതരമല്ലാത്തവരെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യം
July 26, 2020 7:00 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നതിനാല്‍ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന