മദ്യവില്‍പ്പനക്ക് അനുമതി നല്‍കി കേന്ദ്രം; വേണ്ടെന്ന നിലപാടില്‍ കേരളവും
May 3, 2020 7:38 pm

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം രാജ്യത്ത് നാളെ ആരംഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തെങ്കിലും മദ്യവില്‍പന വേണ്ടെന്ന നിലപാടിലാണ് കേരളം,