അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റ ശ്രമം; ചെറുത്ത് ഇന്ത്യന്‍ സൈന്യം
January 25, 2021 12:25 pm

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. സിക്കിമിലെ നാകുലയില്‍ ഇരു രാജ്യങ്ങളിലെയും പട്ടാളക്കാര്‍ തമ്മില്‍ മൂന്ന ദിവസം മുന്‍പ് ഏറ്റുമുട്ടല്‍