‘മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത’- നിർണായക ഉത്തരവുമായി ഹൈക്കോടതി
August 12, 2022 8:20 pm

കൊച്ചി: മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഇങ്ങനെയുള്ളവരെ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ