Rahul Gandhi രാഹുലിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയം: ആര്‍എസ്എസ് രംഗത്തെത്തി
May 7, 2018 10:34 am

നാഗ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതു നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്ന വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി രാഹുല്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും