സൈന്യത്തിന്റെ ആധുനികവത്കരണം; അംഗസംഖ്യ കുറയ്ക്കാന്‍ തീരുമാനിച്ച് കരസേന
August 13, 2019 10:44 am

ന്യൂഡല്‍ഹി: സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി അംഗസംഖ്യ കുറയ്ക്കാന്‍ തീരുമാനിച്ച് കരസേന. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന 27000