സെൽഫ്-ക്ലീനിങ് ടെക്നോളജി- സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ സഹിതം നോക്കിയയുടെ എസി
December 23, 2020 1:55 pm

സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി, ലാപ്ടോപ്പ് എന്നിവ ഇന്ത്യൻ വിപണിയിലെത്തിച്ച നോക്കിയ, ഇനി പുതുതായി വിപണിയിലെത്തിക്കുന്നത് എയർ കണ്ടിഷൻ (എസി) ആണ്.