ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം
April 23, 2021 2:40 pm

ധാക്ക: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. ഇറാഖ് സുരക്ഷ സേനയുടെ ക്യാമ്പിങ് പ്രദേശങ്ങളിലും റോക്കറ്റ് ആക്രമണം നടന്നതായി സൂചനയുണ്ട്.