സംസ്ഥാനത്തെ പട്ടയഭൂമിയിലെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ വിധിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുന്നു.
November 22, 2020 7:01 am

തിരുവനന്തപുരം ; സംസ്ഥാനത്തെ മുഴുവന്‍ പട്ടയഭൂമിയിലെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ തീരുമാനം നീളും. തിരഞ്ഞെടുപ്പ്