പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; ഒമാനില്‍ എന്‍ഒസി നിയമം റദ്ദാക്കി
June 7, 2020 2:15 pm

മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ കമ്പനി മാറുന്നതിനുള്ള എന്‍ഒസി നിയമം എടുത്തുകളഞ്ഞ് ഒമാന്‍. പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ നടപടി.