‘ഇതാണ് ഞങ്ങ പറഞ്ഞ വരക്കാരന്‍’; നോബല്‍ ഇല്ലസ്ട്രേറ്ററുടെ വിശേഷങ്ങള്‍
October 13, 2021 6:52 pm

സ്റ്റോക്ക്ഹോം: പ്രഖ്യാപിക്കുന്നതിനു മുമ്പ് നൊബേല്‍ സമ്മാന ജേതാക്കളുടെ പേരുകള്‍ അറിയാമെന്ന് അഭിമാനിക്കാന്‍ കഴിയുന്ന ഒരു എക്സ്‌ക്ലൂസീവ് ക്ലബിന്റെ ഭാഗമാണ് നിക്ലാസ്