പ്രശസ്ത ഹാസ്യനടന്‍ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു
September 15, 2021 11:43 am

വാഷിങ്ടണ്‍: പ്രമുഖ ഹാസ്യതാരവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോം മക്‌ഡൊണാള്‍ഡ് അന്തരിച്ചു. 61 വയസായിരുന്നു. ദീര്‍ഘകാലം കാന്‍സറുമായി പൊരുതിയാണ് താരം