കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലെന്ന് പരാതി
September 7, 2021 12:26 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതല്‍ ഐസിയുവിലടക്കം വെള്ളം കിട്ടാനില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും