മദ്യശാലകള്‍ക്ക് മുന്നില്‍ പൊലീസിനെ നിയോഗിക്കും; ടോക്കണില്ലാത്തവരെ പ്രവേശിപ്പിക്കില്ല
May 28, 2020 12:13 am

തിരുവനന്തപുരം: മദ്യവില്‍പ്പനശാലകള്‍ക്കു മുന്നില്‍ വ്യാഴാഴ്ച മുതല്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിജിപി