petrole ലോക്ക് ഡൗണ്‍; സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്കില്ല, ആശങ്കയില്‍
April 9, 2020 10:43 am

കൊച്ചി: കൊറോണ മൂലം ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും വേണ്ടത്ര സ്റ്റോക്കില്ല. ലോക്ഡൗണ്‍ നീണ്ടാല്‍ ഇത് അവശ്യ