മുത്തൂറ്റ് ഫിനാന്‍സ്; മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല
January 29, 2020 6:39 pm

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ മൂന്നാം വട്ട ചര്‍ച്ചയിലും പരിഹാരമായില്ല. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ വേണ്ടിയാണ്‌ ചര്‍ച്ച നടത്തിയത്.