കടല്‍കൊലക്കേസ്; ഗൗരവത്തോടെയുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി
July 4, 2020 9:02 pm

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ പ്രതികളായ കടല്‍കൊലക്കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ തുടക്കത്തിലും രാജ്യാന്തര ട്രൈബ്യൂണലിലെ നടപടികളിലും ഉണ്ടായില്ലെന്ന് വ്യക്തമാക്കി