കോണ്‍ഗ്രസില്‍ സെമി കേഡര്‍ എവിടെയുമില്ലെന്ന് എ വിജയരാഘവന്‍
September 11, 2021 5:50 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പരിഷ്‌കരണ നിര്‍ദേശങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സെമി കേഡര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത സംവിധാനമെന്ന് അദ്ദേഹം