മുസ്ലീംലീഗ് വൈറസാണെന്ന നിലപാട് സി.പി.എമ്മിനും ഉണ്ട്, ശക്തമായി തന്നെ
April 9, 2019 6:21 pm

മുസ്‌ലിം ലീഗ് വൈറസാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും രംഗത്ത്.