ഇത്തവണ സാലറി ചലഞ്ചില്ല; ആര്‍ഭാടമില്ലാതെ ഓണാഘോഷം നടത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍
August 21, 2019 11:36 am

തിരുവനന്തപുരം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്ന്