തിരുവന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു; പൊതുഗതാഗതം ഉണ്ടാകില്ല
July 6, 2020 8:00 am

തിരുവനന്തപുരം: സമൂഹ വ്യാപന ഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. സെക്രട്ടറിയേറ്റ് അടക്കം നഗരം