ചാത്തമംഗലത്ത് നിപ ബാധിത മേഖലയിലെ പഴങ്ങളില്‍ വൈറസ് സാന്നിധ്യമില്ല
September 18, 2021 5:30 pm

കോഴിക്കോട്: ചാത്തമംഗലത്തെ നിപ ബാധിത മേഖലയിലെ പഴങ്ങളില്‍ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. പ്രദേശത്തെ പഴങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ