തോളിന് പരിക്ക്; ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് ട്വന്റി 20 ല്‍ ഉണ്ടാകില്ല
January 21, 2020 2:52 pm

മുംബൈ: ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്റി-20 പരമ്പരയില്‍ കളിക്കില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ധവാന് തോളിന് പരിക്കേറ്റത്.