കേരളം തള്ളിയ തച്ചങ്കരി പദ്ധതി നടപ്പാക്കി നോയിഡ ജില്ലാ ഭരണകൂടം ഉത്തരവ്
May 16, 2019 9:09 pm

തിരുവനന്തപുരം : ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയായിരുന്നു ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലന്ന തീരുമാനം. വിപ്ലവകരമായ