ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനു പകരം വയ്ക്കാൻ മറ്റ് ബന്ധങ്ങളില്ല: റഷ്യ
June 1, 2017 10:52 pm

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ‘മിസൈല്‍’ ഉള്‍പ്പെടെയുള്ള അതിനിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും സഹകരണത്തിനും പകരം വയ്ക്കാവുന്ന മറ്റു ബന്ധങ്ങള്‍ റഷ്യയ്ക്കില്ലെന്ന്