kanam ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ഡിഎഫിനില്ല: കാനം രാജേന്ദ്രന്‍
June 30, 2020 11:54 am

തിരുവനന്തപുരം :ജോസ് കെ. മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ എല്‍ഡിഎഫില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ്