അന്തിമ തീരുമാനമായില്ല; ടി20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാതെ ഐസിസി
June 26, 2020 6:57 am

ദുബായ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് അന്തിമ തീരുമാനം