ധനുഷും ഐശ്വര്യയും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് റിപ്പോർട്ട്
October 5, 2022 11:06 am

നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരം വേർപിരിയാനൊരുങ്ങുന്നുവെന്ന വിവരം