അധികാരത്തിലെത്തിയാല്‍ ചേരിതിരിവ് പാടില്ലെന്ന് മുഖ്യമന്ത്രി
September 20, 2021 11:30 am

തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ചേരിതിരിവ് കാണിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ടാകും. അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും