വിമാന യാത്രക്കാരുടെ അച്ചടക്കമില്ലായ്മ ; പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
September 8, 2017 7:25 pm

ന്യൂഡൽഹി: അച്ചടക്കമില്ലാതെ യാത്ര ചെയുന്ന വിമാനയാത്രക്കാര്‍ക്കെതിരെ പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മാന്യമായി ഇടപെടാത്ത യാത്രക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട്