മുസ്ലീങ്ങള്‍ക്ക് ആശങ്ക വേണ്ട, മഹാരാഷ്ട്രയില്‍ തടങ്കല്‍ പാളയങ്ങളില്ല; ഉദ്ധവ് താക്കറെ
December 25, 2019 2:26 pm

മുംബ: സുരക്ഷിതത്വം ഓര്‍ത്ത് മുസ്ലീങ്ങള്‍ ഭയക്കേണ്ട, മഹാരാഷ്ട്രയില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള