അഭിനന്ദന്‍ വര്‍ധമാന്റെ മോചനം: വിലപേശല്‍ അനുവദിക്കില്ല, പാക്കിസ്ഥാനോട് ഇന്ത്യ
February 28, 2019 4:15 pm

ന്യൂഡല്‍ഹി: വ്യോമസേന വൈമാനികനെ ഉപയോഗിച്ച് പാക്കിസ്ഥാനോട് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ ഉടന്‍ വിട്ടയക്കണമെന്ന്