സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ലെന്ന് പരിശോധന ഫലം
July 13, 2020 7:55 am

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തികേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ലെന്ന് പരിശോധന ഫലം.