കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍
May 23, 2020 8:28 am

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് നിര്‍ബന്ധിത നിരീക്ഷണം ഇല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. മഹാരാഷ്ട്ര,