വാക്‌സീന്‍ ക്ഷാമം; സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന് തിരുവഞ്ചൂര്‍
April 26, 2021 1:09 pm

തിരുവനന്തപുരം: വാക്‌സീനേഷന്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബജറ്റില്‍ പണമുണ്ടെന്ന് ധനമന്ത്രി