ബസ്​ ചാർജ്​ കൂടില്ല; സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം
June 12, 2020 1:34 pm

കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച സര്‍ക്കാര്‍ നടപടി