അമ്പയര്‍മാര്‍ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു; ധോണി പുറത്തായത് നോബോളില്‍
July 11, 2019 9:51 am

ഇന്നലെ ന്യൂസിലണ്ടും ഇന്ത്യയും തമ്മില്‍ നടന്ന ലോകകപ്പ് സെമി മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോഴും