എന്‍.എം പിയേഴ്‌സണ്‍ പറവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും
March 10, 2021 10:50 am

കൊച്ചി: പറവൂരില്‍ എന്‍.എം പിയേഴ്‌സണ്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. സി.പി.ഐക്കാണ് പറവൂര്‍ സീറ്റ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം, സിപിഐ