ശബരിമല യുവതീപ്രവേശനം: ലോക്‌സഭയില്‍ സ്വകാര്യ ബില്ലിന് അനുമതിതേടി പ്രേമചന്ദ്രന്‍ എം.പി.
June 18, 2019 8:24 pm

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. 17-ാം ലോകസഭയിലെ ആദ്യബില്ലിനാണ്