ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്
February 20, 2020 12:51 pm

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. 50,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മയുടെ ‘ശ്യാമ മാധവം’