സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ ടീമിന്റെ ഞാന്‍ പ്രകാശന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
September 26, 2018 4:36 pm

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം ഒന്നിച്ചപ്പോള്‍ രസകരങ്ങളായ ചിത്രങ്ങളാണ് ഉണ്ടായത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രമായിരുന്നു ഈ ടീമിന്റെ കഴിഞ്ഞ ചിത്രം.

Page 2 of 2 1 2