നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനിലെ കവര്‍ച്ച; പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്
September 13, 2021 2:35 pm

തിരുവനന്തപുരം: നിസാമുദീന്‍ എക്സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അക്സര്‍ ബാഗ്ഷായ്ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി