പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ നിയമസഭയില്‍ വാഗ്വാദം; പ്രതിപക്ഷം ഇറങ്ങിപ്പോയി
October 4, 2021 11:47 am

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്ലസ് വണ്‍ സീറ്റിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പാലക്കാട്