പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ ലാഫിങ് ഗാസിന്റെ സാന്നിധ്യമെന്ന് കണ്ടെത്തല്‍
May 21, 2020 1:45 pm

കോപന്‍ഹാഗന്‍: അന്റാര്‍ട്ടിക്കയിലെ ഒരു കൂട്ടം പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ ലാഫിങ് ഗാസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തലുമായി ഗവേഷകര്‍. കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലുമായി