Fahadh Faasil സംവിധായകന്‍ നിതീഷ് തിവാരിയുമായി ഫഹദ് ഫാസില്‍ ഒന്നിക്കുന്നു?
August 10, 2020 3:29 pm

ബോളിവുഡ് ചിത്രം ദംഗല്‍ സംവിധായകന്‍ നിതീഷ് തിവാരിയുമായി നടന്‍ ഫഹദ് ഫാസില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.