gujarath nitin patel ഗുജറാത്തില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം ; രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍
December 30, 2017 1:48 pm

ഗുജറാത്ത്: ഗുജറാത്ത് ബിജെപി മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം മുറുകുന്നു. പഴയവകുപ്പുകള്‍ നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ ഭായ് പട്ടേല്‍.