അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘർഷം; കോഴിക്കോട് എൻഐടി വിദ്യാർത്ഥിക്ക് സസ്പെൻഷൻ
February 1, 2024 11:00 am

കോഴിക്കോട്: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘര്‍ഷത്തില്‍ കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍. ബിടെക് വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ്