കോഴിക്കോട് എന്‍.ഐ.ടി കാമ്പസ് പ്ലേസ്മെന്റില്‍ വീണ്ടും റെക്കോഡിട്ടു.
July 30, 2022 3:54 pm

കോഴിക്കോട്: കാമ്പസ് പ്ലേസ്മെന്റില്‍ എന്‍.ഐ.ടി.ക്ക് വീണ്ടും റെക്കോഡ് നേട്ടം. 2022 ബിരുദബാച്ചിലെ 1138 വിദ്യാര്‍ഥികള്‍ക്കാണ് കാമ്പസ് സെക്ഷനിൽ ജോലി വാഗ്ദാനം