വരുന്നു നിസാന്റെ മാഗ്നൈറ്റ്; 19 കിമി മൈലേജ്, 336 ലിറ്റർ ബൂട്ട്, വിലയോ 6 ലക്ഷത്തിൽ താഴെ!
October 17, 2023 1:21 pm

കുറഞ്ഞ വിലയുള്ള അഞ്ച് സീറ്ററുകളിൽ മികച്ച കാറാണ് നിസാന്റെ മാഗ്നൈറ്റ്. വിവിധ വേരിയന്റുകളിൽ 17.4 മുതൽ 19.34 കിലോമീറ്റർ വരെ